ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ 2026 കേരളോത്സവം 18/10/2026 മുതൽ 15/11/2026 വരെ വിവിധ സ്ഥലങ്ങളിൽ വെച്ചു നടക്കുന്നു
ടീം ബേഡകം സർട്ടിഫിക്കറ്റ് വിതരണം

June 22, 2026

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്‌ 
*ടീം ബേഡകം* സർട്ടിഫിക്കേറ്റ് വിതരണം ബഹു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. കുഞ്ഞിരാമൻ നിർവ്വഹിച്ചു. 

Team Bedakam Certificate Distribution