ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ 2026 കേരളോത്സവം 18/10/2026 മുതൽ 15/11/2026 വരെ വിവിധ സ്ഥലങ്ങളിൽ വെച്ചു നടക്കുന്നു

വാർത്തകളും ലേഖനങ്ങളും

October 5, 2026
ഒക്ടോബർ 2 ഗാന്ധി ജയന്തിയുടെ ഭാഗമായി പഞ്ചായത്ത്‌ ഓഫീസും പരിസരവും ശുചീകരിച്ചു

ഒക്ടോബർ 2 ഗാന്ധി ജയന്തിയുടെ ഭാഗമായി ബേഡഡുക്ക ഗ്രാമപഞ്ചായത്ത്‌ ഓഫീസും പരിസരവും ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

October 5, 2026
ഒക്ടോബർ 2 ന് പ്രത്യേക ഗ്രാമസഭ നടത്തി

ബേഡഡുക്ക ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 2 ന് വിവിധ വിഷയങ്ങൾ സംബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക ഗ്രാമസഭ യോഗം പ്രസിഡന്റ്‌ ശ്രീ. ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു

September 24, 2026
ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി നേതൃത്വത്തിൽ പഞ്ചായത്തിലെ 60 വയസ്സ് കഴിഞ്ഞ ഹരിതകർമ്മ സേന അംഗങ്ങളെ ആദരിച്ചു.പ്രസിഡന്റ്‌ ശ്രീ. ഇ കുഞ്ഞിരാമൻ ആദരം നടത്തി.

September 24, 2026
ബേഡഡുക്ക ഗ്രാമപഞ്ചായത്തിൽ ഫയൽ അദാലത്ത് സംഘടിപ്പിച്ചു

ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ വിവിധ ഫയലുകളുമായി ബന്ധപ്പെട്ട് ഫയൽ അദാലത്ത് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.