ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ 2026 കേരളോത്സവം 18/10/2026 മുതൽ 15/11/2026 വരെ വിവിധ സ്ഥലങ്ങളിൽ വെച്ചു നടക്കുന്നു
ഒക്ടോബർ 2 ന് പ്രത്യേക ഗ്രാമസഭ നടത്തി

October 5, 2026

ബേഡഡുക്ക ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 2 ന് വിവിധ വിഷയങ്ങൾ സംബന്ധിച്ച് സംഘടിപ്പിച്ച  പ്രത്യേക ഗ്രാമസഭ യോഗം പ്രസിഡന്റ്‌ ശ്രീ. ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു 

Gramasabha