ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കേരളപ്പിറവിയ്ക്കു മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിലെ ദക്ഷിണ കര്‍ണ്ണാടക ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. മതപരമായി ഹിന്ദുക്കളും മുസ്ളീങ്ങളും ക്രിസ്ത്യാനികളും മാത്രമാണെങ്കിലും ആചാരാനുഷ്ഠാനങ്ങളില്‍ ഇവയുടെ അവാന്തര വിഭാഗങ്ങള്‍ വളരെയേറെയാണ്. മലയാളം, കന്നഡ, ഉറുദു, തുളു, മറാട്ടി, ഹിന്ദുസ്ഥാനി തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ഇന്നും പഞ്ചായത്തിലുണ്ട്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 22, 2026
ടീം ബേഡകം സർട്ടിഫിക്കറ്റ് വിതരണം
ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് *ടീം ബേഡകം* സർട്ടിഫിക്കേറ്റ് വിതരണം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുഞ്ഞിരാമൻ നിർവ്വഹിച്ചു.