ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ 2026 കേരളോത്സവം 18/10/2026 മുതൽ 15/11/2026 വരെ വിവിധ സ്ഥലങ്ങളിൽ വെച്ചു നടക്കുന്നു
കൃഷി വകുപ്പ് മണ്ണ് പരിപരിപാലനത്തിന്റെ ഭാഗമായി ഏകദിന സെമിനാർ ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു

September 28, 2026

One-day seminar on soil management organized by the Department of Agriculture.