പരിസ്ഥിതി ദിനാഘോഷം
June 8, 2026
ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ബേഡഡുക്ക ഗ്രാമ പഞ്ചായത്തിൽ വാർഡിൽ ഒരു പച്ചത്തുരുത്ത് പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനവും സ്പെഷ്യൽ ഗ്രാമസഭയും ഒയോലത്ത് പ്രസിഡന്റ്ശ്രീ. ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു