അംഗൺവാടികൾക്ക് മിക്സർ ഗ്രൈൻഡറുകൾ വിതരണം ചെയ്തു
September 10, 2026
ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് 2026-2027 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ *അംഗൺവാടികൾക്ക് മിക്സർ ഗ്രൈൻഡറുകൾ വിതരണം ചെയ്തു.* പഞ്ചായത്തിലെ 38 അംഗൺവാടികൾക്കും പദ്ധതിയുടെ സഹായം ലഭിച്ചു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിൽ വെച്ച് പ്രസിഡന്റ് ശ്രീ.ഇ കുഞ്ഞിരാമൻ നിർവഹിച്ചു.