ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കേരളപ്പിറവിയ്ക്കു മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിലെ ദക്ഷിണ കര്ണ്ണാടക ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. മതപരമായി ഹിന്ദുക്കളും മുസ്ളീങ്ങളും ക്രിസ്ത്യാനികളും മാത്രമാണെങ്കിലും ആചാരാനുഷ്ഠാനങ്ങളില് ഇവയുടെ അവാന്തര വിഭാഗങ്ങള് വളരെയേറെയാണ്. മലയാളം, കന്നഡ, ഉറുദു, തുളു, മറാട്ടി, ഹിന്ദുസ്ഥാനി തുടങ്ങിയ ഭാഷകള് സംസാരിക്കുന്നവര് ഇന്നും പഞ്ചായത്തിലുണ്ട്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
പുതിയ വാർത്ത
TB മുക്ത ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ആദരം...
October 9, 2026
ബേഡഡുക്ക ഗ്രാമപഞ്ചായത്ത്, കുടുബശ്രീ CDS കൊയ്ത്തുത്സവം...
October 9, 2026
ഒക്ടോബർ 2 ഗാന്ധി ജയന്തിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസും...
October 5, 2026
ഒക്ടോബർ 2 ന് പ്രത്യേക ഗ്രാമസഭ നടത്തി
October 5, 2026
ഓപ്പറേഷൻ തൂഫാൻ 2.0 ലഹരി വിമുക്ത ഗ്രാമ പഞ്ചായത്ത് ഉദ്ഘാടനം...
September 28, 2026