The Bedadukka Grama Panchayat's Keralotsavam 2026 is being held at various locations from October 18, 2026, to November 15, 2026.
സംസ്ഥാനതല പച്ചതുരുത്ത് പുരസ്കാരം

നവകേരളം കർമ്മ പദ്ധതി, ഹരിത കേരളം മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള 2025-26 ലെ സംസ്ഥാനതല പച്ചതുരുത്ത് പുരസ്കാരത്തിൽ  ഒന്നാം സ്ഥാനം ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ അടുക്കത്ത് ഭഗവതി ക്ഷേത്രം മോലോത്തുംകാവ് പച്ചതുരുത്തിന് ലഭ്യമായി.