ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ 2026 കേരളോത്സവം 18/10/2026 മുതൽ 15/11/2026 വരെ വിവിധ സ്ഥലങ്ങളിൽ വെച്ചു നടക്കുന്നു
ജനസംഖ്യാപരമായ വിവരങ്ങൾ

ആകെ ജനസംഖ്യ - 27703

പുരുഷന്മാർ - 13678

സ്ത്രീകൾ - 14025

ജനസാന്ദ്രത - 312/ച.കി.മീ

സ്ത്രീ-പുരുഷ അനുപാതം - 1046/1000

 

പട്ടികജാതി ജനസംഖ്യ - 414

പുരുഷൻ - 198

സ്ത്രീ - 216

 

പട്ടികവർഗ്ഗ ജനസംഖ്യ - 3119

പുരുഷൻ - 1510

സ്ത്രീ- 1609