ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ 2026 കേരളോത്സവം 18/10/2026 മുതൽ 15/11/2026 വരെ വിവിധ സ്ഥലങ്ങളിൽ വെച്ചു നടക്കുന്നു
ബേഡഡുക്ക ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം 2026 സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

October 10, 2026

Keralotsavam 2026 Organizing Committee Formation Meeting