ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ 2026 കേരളോത്സവം 18/10/2026 മുതൽ 15/11/2026 വരെ വിവിധ സ്ഥലങ്ങളിൽ വെച്ചു നടക്കുന്നു
ഓപ്പറേഷൻ തൂഫാൻ 2.0 ലഹരി വിമുക്ത ഗ്രാമ പഞ്ചായത്ത് ഉദ്ഘാടനം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ്, ശ്രീ ഇ കുഞ്ഞിരാമൻ നിർവ്വഹിച്ചു.

September 28, 2026

Inauguration of Operation Toofan 2.0