പുനർലേലം/ക്വട്ടേഷൻ നോട്ടീസ്

July 27, 2026

ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കുണ്ടംകുഴി മൈതാനത്ത് നിൽക്കുന്ന മാഞ്ചിയം മരം പരസ്യമായി ലേലം/ടെണ്ടർ മുഖേന വിൽപന നടത്തുന്നു.

  • പുനർ ലേലം/ക്വട്ടേഷൻ നോട്ടീസ്